ഷെല്‍ഫിലെ
സത്യാന്വേഷണ പരീക്ഷണ കഥയുടെ
പുറം തോട് പൊളിച്ചു
ഗാന്ധിജി വന്നെന്റെ 'ചെകിട്ടത്തടിച്ചു' !!!
എന്നെ പറഞ്ഞതിന്
മീനയെ കുറ്റം പറയാന്‍ നീയാരാണ്?
നമ്മള്‍ തമ്മിലെന്ത് ബന്ധം ?
വെള്ളക്കീശയിലെ കര പുരണ്ട നോട്ടുകളിലും
വെളുക്കെ ചിരിക്കേണ്ടവനായും
സര്‍ക്കാരാഫീസിന്റെ ചുമര്‍ ചിത്രമായും
സര്‍വ്വകലാശാലയിലെ ഉറക്കം തൂങ്ങും കൊഴ്സായും
ഒക്ടോബര്‍ രണ്ടിന്റെ ഉപന്യാസത്തിന്റെ വിഷയമായും
ലൈബ്രറികള്‍ക്ക് ചിതലരിക്കാനിട്ടു കൊടുക്കുന്ന പുസ്തകങ്ങലായും
അങ്ങാടിയിലെ സിമെന്റ് കട്ടയായും
മാത്രം നീയെന്നെ മാറ്റിയ ബന്ധ മാണോ ?
നിന്റെ ഹൃത്തില്‍ ഇനിയുമെപ്പോഴാണ് ഞാനുണ്ടാവുക ?
അറുപതാണ്ട് പിന്നിട്ടിട്ടും നിനക്ക് പറ്റിയില്ലല്ലോ
അപ്പോള്‍ ...
മീന പറയട്ടെ ....
ഇന്നും കുറ്റപ്പെടുത്തി
സങ്കടം പറയാനെങ്കിലും
അവര്‍ക്ക്
ഈ ഗാന്ധി മാത്രം

അവൾ പറയട്ടെ
ReplyDeleteഇന്നലെ ജനിച്ച്
ഇന്ന് വളർന്നവൾക്കെന്ത്
ഗാന്ധി