കൂട്ട വിരമിക്കല്‍ പിന്‍വലിച്ചു പെന്‍ഷന്‍ പ്രായം 56 ആക്കാനുള്ള മാണി സാറിന്റെ തീരുമാനം കുറച്ചു കാലത്തേക്ക് എങ്കിലും പണിയില്ലാതെ നടക്കുന്ന 'യുവജനസംഘടനക ളുടെയും' ,'യുവാക്കളുടെ' യും തൊഴിലില്ലായമ പരിഹരിക്കും എന്നാണു ഈ യുള്ളവന് തോന്നുന്നത്. അതിന്റെ ഔദ്യോഗിക
ഉദ് ഖാ ടനം നേരത്തെ നിയമസഭയ്ക്ക് മുന്നില്‍ ഈ പ്രഖ്യാപനം വന്നത് തൊട്ടു നടന്നിട്ടുണ്ട് ....കോലം കത്തിക്കല്‍ , പോലീസിനെ കല്ലെറിയല്‍ , സര്‍ക്കാര്‍ വാഹനം കത്തിക്കല്‍ , ഉട് മുണ്ട് ഊരി ഓടല്‍ , കേസ് , ജയില്‍ , കോടതി , തൊഴില്‍ ഇല്ലാതെ കിടന്നിരുന്ന പലര്‍ക്കും ഇതൊക്കെ തന്നെയും ഒരു 'തൊഴില്‍' ആയി മാറിയില്ലേ ......ഇനി 'യുവജനങ്ങള്‍ക്ക് ' തിരക്കോട് തിരക്ക് തന്നെയാണ്.
യുവ പ്രതിഷേധം കനക്കുമ്പോള്‍ എല്ലാ യുവജന സംഘടനക ളുടെയും ഒരു യോഗം മുഖ്യ മന്ത്രി വിളിക്കും , അതില്‍ യുവാക്കള്‍ക്കായി 'കുറേ പദ്ദതികള്‍' പ്രഖ്യാപിക്കും എന്ന് മുഖ്യ മന്ത്രി പറയുമ്പോള്‍ തന്നെ ഭരണ പക്ഷ യുവജന സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്മാറുകയും , കുറച്ചു കാലം വരെ പോലീസിന്റെ അടിയും , ഇടിയും കിട്ടി മടുക്കുകയും , പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗത്തിന്റെ സമ്മര്‍ദം കൂടി ആകുമ്പോള്‍ പ്രതിപക്ഷ യുവ സംഘടനകള്‍ മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുകയോ ചെയ്യും എന്നതില്‍ കവിഞ്ഞു ഈ വിഷയം എവിടെയും എത്താന്‍ പോകുന്നില്ല എന്നാണു ഈയുള്ളവന് തോന്നുന്നത് .
മറി ച്ചു അടിസ്ഥാന പരമായി തൊഴില്‍ ഇല്ലായ്മ പരിഹരിക്കുന്നതിലും , യുവാക്കളുടെ കാഴ്ചപ്പാട് മാറ്റുന്നതിലും കേരളത്തിലെ യുവ ജനസംഘടനകള്‍ ഈ ഒരു അവസരത്തിലെങ്കിലും ആഴത്തില്‍ ചിന്തിക്കണം .
കേരളത്തിലെ യുവജനങ്ങളില്‍ വിദ്യാ സമ്പന്നരില്‍ നിന്നുള്ളവരും , അല്ലാതെയും സര്‍ക്കാര്‍ സര്‍വീസില്‍ എത്ര ശതമാനം എത്തിപ്പെടുന്നു ??? ഭൂരി ഭാഗവും പുറത്തു നില്‍ക്കുന്നവര്‍ തന്നെയാണ്. എന്നിട്ടും മറ്റു സംസ്ഥാനങ്ങളിലും , രാജ്യത്തും ഇതിനേക്കാള്‍ പെന്‍ഷന്‍ പ്രായം ഉയര്‍ന്നത് ആയിട്ടും കേരളത്തില്‍ മാത്രം ഈ വിഷയം വലിയൊരു കോലാഹലമായി മാറുന്നത് യഥ ര്‍ത്തത്തില്‍ യുവജന സംഘടനകളുടെ പരാജയ ത്തില്‍ നിന്ന് തന്നെയല്ലേ ?? .
കേരളത്തിലെ വിദ്യാസമ്പന്നനായ ശരാ ശരി യുവാവിന്റെ 'സ്വപന തൊഴിലിടം' ഗവണ്മെന്റ് സര്‍വിസ് മാത്രം ആകുന്നതും , അതിനു അമിത
പ്രാധാ ന്യവും കിട്ടുന്നതും ഗവണ്മെന്റ് സര്‍വിസ് നല്‍കുന്ന തൊഴില്‍ , സാമ്പത്തിക സുരക്ഷിത ത്വത്തില്‍ നിന്ന് തന്നെയാണ് .
ഒരു പരിധി വരെ എങ്കിലും ഈ 'സുരക്ഷിതത്വം' മറ്റു തൊഴില്‍ മേഖലകളില്‍ കൂടി ഉണ്ടാക്കാനും , മാന്യമായ വേതനവും , ചൂഷണം ചെയ്യപ്പെടാത്ത തൊഴിലിടവും ഉറപ്പു വരുത്താന്‍ യുവജന സംഘടനകള്‍ എത്ര മാത്രം പ്രവര്‍ത്തിച്ചിട്ടുണ്ട് ??? ഉണ്ടാക്കാന്‍ സാധിച്ചില്ല എന്ന് മാത്രമല്ല , പലയിടത്തും നഗ്നമായ വിവേച നങ്ങള്‍ നടക്കുകയും ചെയ്യുന്നു.
രാവിലെ എട്ടു തൊട്ടു രാത്രി എട്ടു വരെ പണിയെടുത്താലും രണ്ടായിരത്തില്‍ കൂടുതല്‍ മാസ ശമ്പളം വാങ്ങാന്‍ പറ്റാത്ത സെയില്‍സ് ഗേള്‍ മുതല്‍ ,ഉയര്‍ന്ന യോഗ്യത ഉണ്ടായിട്ടും പ്രൈവറ്റ് സ്കൂളുകളിലും , കോളേജ് കളിലും മാന്യമായ ശമ്പളം പോലും ലഭിക്കാതെ അവഗണിക്കപ്പെടുന്ന അധ്യാപകര്‍ , അധിക ജോലി ഭാരത്തിന്റെ പേരില്‍ ഐ .ടി മേഖലകളില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ , അര്‍ഹമായ പ്രസവാവധി പോലും ലഭിക്കാതെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ ജോലി എടുക്കേണ്ടി വരുന്ന സ്ത്രീകള്‍ തുടങ്ങിയ , വലിയൊരു വിഭാഗം ഈ ' തൊഴില്‍ സുരക്ഷിത ത്വത്തില്‍ ' നിന്ന് പുറത്തു തന്നെയാണ് . ഒരേ അകാദമിക് യോഗ്യത ഉണ്ടായിട്ടും, ഒരേ ജോലി ചെയ്തു ,ഒരേ സ്റ്റാഫ് റുമില്‍ ഇരിക്കുന്നവര്‍ക്കിടയില്‍ ' പെര്‍മനന്റ്' അധ്യാപകരെക്കാള്‍ പകുതി ശമ്പളം പോലും കിട്ടാതിരിക്കുന്ന തി ലെ മാനസിക വിഷമം ഗവണ്മെന്റ് പ്ലസ് ടു സ്കൂളില്‍ താല്‍ക്കാലിക അധ്യാപകനായി ജോലി ചെയ്യുന്ന സുഹൃത്ത് പങ്കു വെച്ചത് ഇതോടൊപ്പം കൂട്ടി ചേര്‍ക്കുകയാണ് .
സ്വയം തൊഴില്‍ കണ്ടെത്താന്‍ ഗവണ്മെന്റ് പ്രഖ്യാപിക്കുന്ന പല , പല അവസരങ്ങളും നേരാം, വണ്ണം യുവാക്കളില്‍ എത്തിക്കാനും അവരെ അതിനു പ്രാപ്തരാക്കാനും കൂടുതല്‍ ക്രിയാത്മകമായ പരിശ്രമങ്ങള്‍ നടത്താന്‍ ഇനിയെങ്കിലും യുവജന സംഘടനകള്‍ സമയം കാണേണ്ടിയിരിക്കുന്നു . ഇക്കാര്യത്തില്‍ നമ്മുടെ സംവിധാനങ്ങള്‍ പരാജയപ്പെടും പോലെ പരാജയപ്പെട്ടിരിക്കല്‍ അല്ല പുതിയ കാലത്തെ യുവ സംഘങ്ങളുടെ ദൌത്യം .
യുവാക്കളുടെ അവസരം നഷ്ടപ്പെടില്ല എന്ന് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെ കുറിച്ചു പറയുന്നുണ്ടെങ്കിലും , അതിനെതിരായി യുവജനസംഘടനകള്‍ ഉയര്‍ത്തുന്ന നിലപാടുകളുടെ ആത്മാര്‍ത്തത പൂര്‍ണമായും ചോദ്യം ചെയ്യാതെ തന്നെ പറയട്ടെ , എല്ലാവരും കൂടി സമരം ചെയ്തു സര്‍ക്കാരിനെ മുട്ട് കുത്തിച്ചു സര്‍ക്കാര്‍ തീരുമാനം മാറ്റിയാലും അതിന്റെ നേട്ടം സര്‍ക്കാര്‍ സര്‍വീസില്‍ എത്തിപ്പെടാന്‍ 'കാത്തിരിക്കുന്ന' ഒരു വിഭാഗത്തിന് മാത്രമേ ലഭിക്കുകയുള്ളൂ . ഇതൊന്നും കാത്തി രിക്കാത്ത , സര്‍വീസില്‍ എത്തിപ്പെടാന്‍
' ഭാഗ്യം' ഇല്ലാതെ പോകുന്ന പുറത്തു കിടക്കുന്ന ഭൂരി ഭാഗത്തിന്റെയും അവസ്ഥ കൂടി ഈ അവസരത്തില്‍ എങ്കിലും യുവജന സംഘടനകള്‍ ആലോചിക്കണം. അവരുടെ പ്രശ്നങ്ങള്‍ക്കും അടിസ്ഥാന പരമായ പരിഹാരങ്ങള്‍ കണ്ടെത്താനും ഈ യുവജനസംഘടന കള്‍ക്ക് ബാധ്യത ഇല്ലേ ....? അവര്‍ക്ക് വേണ്ടിയും സമരങ്ങള്‍ ഉണ്ടാകപ്പെടെണ്ടതല്ലേ ?
കുറച്ചു കാലമായി കേരളത്തിലെ നഴസുമാര്‍ നടത്തുന്ന സമരം തന്നെ വലിയൊരു ചൂണ്ടു പലകയാണ് , കാലങ്ങളായി അവര്‍ അനുഭവിച്ചു വരുന്ന പീഡനത്തില്‍ നിന്ന് അവര്‍ തന്നെ സ്വയം ഉയര്‍ന്നു വരേണ്ടി വന്നു വിവേചനങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍. പുറത്തു നിന്നുള്ള ഒരു ജാതി, മത ,രാഷ്ട്രീയ യുവജനസംഘടന യുടെയും മെമ്പര്‍ഷിപ്പ് എടുത്തല്ല അവര്‍ സമരം തുടങ്ങിയതും , വിജയിപ്പിച്ചതും എന്നത് എല്ലാ രാഷ്ട്രീയ യുവജന സംഘടനകലെയും ഇരുത്തി ചിന്തിപ്പിക്കേണ്ട ഒന്നാണ് .

ഇവിടെ ഒരു തീരുമാനവും ഒന്നിനേയും നന്നാക്കാൻ അല്ലാ, വെറും രാഷ്ട്രീയ കളികൾ മാത്രം
ReplyDelete