ചൊവ്വാ ദോഷം മൂലം കല്യാണം മുടങ്ങി , ജാതക
പൊരുത്തം ശരിയാക്കാത്തത് കൊണ്ട് കല്യാണം നടക്കാത്തെ പെണ്‍കുട്ടികള്‍
ബുദ്ധിമുട്ടുന്നു . ഇങ്ങനെ ഒരു വാര്‍ത്ത ചാനലുകള്‍ കൊടുക്കുമോ ?
ആഘോഷിക്കുമോ ? നാട്ടില്‍ ഇത്തരം ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട് . ചൊവ്വാ ദോഷം
കൊണ്ട് കല്യാണം നടക്കാതെ പോയ ഏതെങ്കിലും പെണ്‍കുട്ടിയുടെ ജീവിതം
എക്സ്ക്ലുസിവ്
വാര്‍ത്തയാക്കി ഒരു ചര്‍ച്ച ഏതെങ്കിലും ചാനലില്‍ ഉണ്ടാകുമോ ?. അറബി കല്യാണത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ പീടിപ്പിക്കപ്പെടുന്നുന്ടെങ്കില്‍ അത് പോലെ തന്നെ ചൊവ്വ ദോഷം , ജാതക പ്രശ്നങ്ങള്‍ കൊണ്ട് കല്യാണം നടത്താന്‍ സാധിക്കാതെ യും പെണ്‍കുട്ടികള്‍ പീടിപ്പിക്കപ്പെടുന്നുണ്ട് . ഇപ്പോള്‍ സദുദ്ദേശത്തോടെ നടന്ന ഒരു വിവാഹത്തെയും അറബി കല്യാണം എന്ന് പേരിട്ടു ഏഷ്യാനെറ്റ് ക്രൂശിക്കാന്‍ നിന്നത് എന്തിനാണ് ?
വേശ്യാനെറ്റ് രണ്ടു ദിവസമായി ഒരു അറബി കല്യാണവും കൊണ്ട് നടക്കുന്നു . ഊരും പേരും പറയാതെ , ആരുമറിയാതെ ഒരു മലയാളി യുവതിയെ മധ്യ വയസ്സനായ അറബി കല്യാണം കഴിച്ചു, അതിനു ഖാസി കൂട്ട് നിന്നു, വീട്ടുകാര്‍ പണം വാങ്ങി . എരിവും പുളിവും ഒക്കെ പാകത്തില്‍ ചേര്‍ത്ത് ആഗോഷിച്ചു കൊണ്ടിരിക്കുകയാണ് . ഈ 'അറബി കല്യാണം', മൈസൂര്‍ കല്യാണം എന്ന പ്രയോഗങ്ങള്‍ ഉണ്ടായത് പെണ്‍കുട്ടിയുടെ സമ്മതം കൂടാതെ അല്ലെങ്കില്‍ പെണ്‍കുട്ടിക്ക് പ്രായം ആവാതെ ,അതുമല്ലെങ്കില് സാമ്പത്തിക പിന്നോക്കാവസ്ഥയെ ചൂഷണം ചെയ്തു കൊണ്ട് ഒക്കെ നടക്കുന്ന വിവാഹങ്ങളും അതിലെ അനീതിയും കാരണമായിരുന്നു . വേശ്യാനെറ്റ് രണ്ടു ദിവസമായി പറഞ്ഞു കൊണ്ടിരിക്കുന്ന അറബി കല്യാണം അത്തരമൊരു സാഹചര്യത്തിലെ അല്ലായിരുന്നു എന്നാണു ഏഷ്യാനെറ്റ് വാര്‍ത്തക്ക് കാരണക്കാരായ ആ കുടുംബം ഇപ്പോള്‍ വ്യക്തമാക്കുന്നത് . മാത്രുമല്ല , അവര്‍ ചാനലിനെതിരെ കേസും കൊടുത്തിരിക്കുന്നു. വിഷയത്തിന്റെ മേരിറ്റിനും അപ്പുറത്ത് മുന്‍ധാര്‍ണകലാണ് ഇവരെയൊക്കെ നയിക്കുന്നത്.
ഇരുപത്തിനാലുകാരിയായ യുവതിയെ യാണ് മുപ്പതുകാരനായ യു എ ഇ പൌരന്‍ കല്യാണം കഴിച്ചത് . പൂര്‍ണ്ണമായും പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സമ്മതത്തോടെ നടന്ന വിവാഹം . അതെങ്ങനെ തെറ്റാകും ? സദ്‌ഉദ്ദേശത്തോടെ ഒരു അറബി വന്നു മലയാളി പെണ്‍കുട്ടിയെ വീട്ടുകാരുടെയും യുവതിയുടെയും സമ്മതത്തോടെ കല്യാണം കഴിച്ചാലും നാട്ടുകാര്‍ക്ക് അതിലെന്തു കാര്യം ? ആ ബന്ധത്തില്‍ സംഭവിക്കുന്ന നന്മ തിന്മകള്‍ അവരെ മാത്രം ബാധിക്കുന്ന പ്രശ്നങ്ങള്‍ അല്ലെ ? അമേരിക്കകാരനും , യൂറോപ്യനും വന്നിട്ട് മലയാളി പെണ്‍കുട്ടികളെ കല്യാണം കഴിക്കുന്നില്ലേ ? നേരെ തിരിച്ചും ഉണ്ടാകുന്നില്ലേ ? അത് പോലെ ഒരു അറബി വന്നു കല്യാണം കഴിക്കുമ്പോള്‍ മാത്രം വെഷ്യനെട്ടിനു കുരു പൊട്ടുന്നത് എന്ത് കൊണ്ടാണ് ?

No comments:
Post a Comment